Surprise Me!

മധുര രാജ ട്രെയിലറിന് ഗംഭീര പ്രതികരണം | filmibeat Malayalam

2019-04-06 149 Dailymotion

madhuraja is a new story says mammootty<br />മധുരാജ പോക്കിരാജയുടെ രണ്ടാം ഭാഗമാണെന്ന് പറയാൻ കഴിയുകയില്ല. രണ്ടാം വരവാണ്. ആദ്യ ഭാഗത്തിലുളള താരങ്ങളായ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ തുടങ്ങിയവർ മധുരരാജയിലുമണ്ട്. എന്നാൽ ഇപ്പോൾ രാജ പറയയുന്നത് പുതിയ സ്ഥലത്തെ കഥയാണ്. അവിടെ പുതിയ രീതികളാണ്.<br />

Buy Now on CodeCanyon